Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 143

സങ്കീർത്തനങ്ങൾ 143:6-7

Help us?
Click on verse(s) to share them!
6ഞാൻ എന്റെ കൈകൾ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
7യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ.

Read സങ്കീർത്തനങ്ങൾ 143സങ്കീർത്തനങ്ങൾ 143
Compare സങ്കീർത്തനങ്ങൾ 143:6-7സങ്കീർത്തനങ്ങൾ 143:6-7