Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 136

സങ്കീർത്തനങ്ങൾ 136:22-24

Help us?
Click on verse(s) to share them!
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

Read സങ്കീർത്തനങ്ങൾ 136സങ്കീർത്തനങ്ങൾ 136
Compare സങ്കീർത്തനങ്ങൾ 136:22-24സങ്കീർത്തനങ്ങൾ 136:22-24