Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 135

സങ്കീർത്തനങ്ങൾ 135:10-12

Help us?
Click on verse(s) to share them!
10അവൻ വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
12അവരുടെ ദേശത്തെ അവൻ അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.

Read സങ്കീർത്തനങ്ങൾ 135സങ്കീർത്തനങ്ങൾ 135
Compare സങ്കീർത്തനങ്ങൾ 135:10-12സങ്കീർത്തനങ്ങൾ 135:10-12