Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 22

സംഖ്യാപുസ്തകം 22:8-9

Help us?
Click on verse(s) to share them!
8അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു.
9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടിയുള്ള ഈ മനുഷ്യർ ആരാകുന്നു ” എന്ന് ചോദിച്ചു.

Read സംഖ്യാപുസ്തകം 22സംഖ്യാപുസ്തകം 22
Compare സംഖ്യാപുസ്തകം 22:8-9സംഖ്യാപുസ്തകം 22:8-9