Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 12

സംഖ്യാപുസ്തകം 12:14

Help us?
Click on verse(s) to share them!
14യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു.

Read സംഖ്യാപുസ്തകം 12സംഖ്യാപുസ്തകം 12
Compare സംഖ്യാപുസ്തകം 12:14സംഖ്യാപുസ്തകം 12:14