Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 4

ലേവ്യപുസ്തകം 4:34

Help us?
Click on verse(s) to share them!
34പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.

Read ലേവ്യപുസ്തകം 4ലേവ്യപുസ്തകം 4
Compare ലേവ്യപുസ്തകം 4:34ലേവ്യപുസ്തകം 4:34