Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 13

ലേവ്യപുസ്തകം 13:32

Help us?
Click on verse(s) to share them!
32ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കണം;

Read ലേവ്യപുസ്തകം 13ലേവ്യപുസ്തകം 13
Compare ലേവ്യപുസ്തകം 13:32ലേവ്യപുസ്തകം 13:32