Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉത്തമഗീതം - ഉത്തമഗീതം 8

ഉത്തമഗീതം 8:13-14

Help us?
Click on verse(s) to share them!
13ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കണമേ.
14എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.

Read ഉത്തമഗീതം 8ഉത്തമഗീതം 8
Compare ഉത്തമഗീതം 8:13-14ഉത്തമഗീതം 8:13-14