Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 3

അപ്പൊ. പ്രവൃത്തികൾ 3:22-23

Help us?
Click on verse(s) to share them!
22‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
23ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്ന് ഛേദിക്കപ്പെടും’ എന്ന് മോശെ പറഞ്ഞുവല്ലോ.

Read അപ്പൊ. പ്രവൃത്തികൾ 3അപ്പൊ. പ്രവൃത്തികൾ 3
Compare അപ്പൊ. പ്രവൃത്തികൾ 3:22-23അപ്പൊ. പ്രവൃത്തികൾ 3:22-23