Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 14

അപ്പൊ. പ്രവൃത്തികൾ 14:24-26

Help us?
Click on verse(s) to share them!
24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി,
25പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി.
26അവിടെ നിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;

Read അപ്പൊ. പ്രവൃത്തികൾ 14അപ്പൊ. പ്രവൃത്തികൾ 14
Compare അപ്പൊ. പ്രവൃത്തികൾ 14:24-26അപ്പൊ. പ്രവൃത്തികൾ 14:24-26