Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 28:4-5 in Malayalam

Help us?

സദൃശവാക്യങ്ങൾ 28:4-5 in മലയാളം ബൈബിള്‍

4 ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തു നില്ക്കുന്നു.
5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
സദൃശവാക്യങ്ങൾ 28 in മലയാളം ബൈബിള്‍