Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 28

സദൃശവാക്യങ്ങൾ 28:4-5

Help us?
Click on verse(s) to share them!
4ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തു നില്ക്കുന്നു.
5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

Read സദൃശവാക്യങ്ങൾ 28സദൃശവാക്യങ്ങൾ 28
Compare സദൃശവാക്യങ്ങൾ 28:4-5സദൃശവാക്യങ്ങൾ 28:4-5