Text copied!
CopyCompare
മലയാളം ബൈബിള്‍ - യെശയ്യാവ് - യെശയ്യാവ് 10

യെശയ്യാവ് 10:31-32

Help us?
Click on verse(s) to share them!
31മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷയ്ക്കായി ഓടുന്നു.
32ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻ പുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.

Read യെശയ്യാവ് 10യെശയ്യാവ് 10
Compare യെശയ്യാവ് 10:31-32യെശയ്യാവ് 10:31-32