Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉത്തമഗീതം - ഉത്തമഗീതം 1

ഉത്തമഗീതം 1:15-16

Help us?
Click on verse(s) to share them!
15എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.

Read ഉത്തമഗീതം 1ഉത്തമഗീതം 1
Compare ഉത്തമഗീതം 1:15-16ഉത്തമഗീതം 1:15-16