Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 4:24-26 in Malayalam

Help us?

സദൃശവാക്യങ്ങൾ 4:24-26 in മലയാളം ബൈബിള്‍

24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25 നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26 നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
സദൃശവാക്യങ്ങൾ 4 in മലയാളം ബൈബിള്‍