Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 4

സദൃശവാക്യങ്ങൾ 4:24-26

Help us?
Click on verse(s) to share them!
24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

Read സദൃശവാക്യങ്ങൾ 4സദൃശവാക്യങ്ങൾ 4
Compare സദൃശവാക്യങ്ങൾ 4:24-26സദൃശവാക്യങ്ങൾ 4:24-26