Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 28:11-12 in Malayalam

Help us?

സദൃശവാക്യങ്ങൾ 28:11-12 in മലയാളം ബൈബിള്‍

11 ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതി അവനെ ശോധന ചെയ്യുന്നു.
12 നീതിമാന്മാർ ആഹ്ളാദിക്കുമ്പോൾ എല്ലാവരും ഉല്ലസിക്കുന്നു; ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു.
സദൃശവാക്യങ്ങൾ 28 in മലയാളം ബൈബിള്‍