Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 26:3-4 in Malayalam

Help us?

സദൃശവാക്യങ്ങൾ 26:3-4 in മലയാളം ബൈബിള്‍

3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
സദൃശവാക്യങ്ങൾ 26 in മലയാളം ബൈബിള്‍