Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 26

സദൃശവാക്യങ്ങൾ 26:3-4

Help us?
Click on verse(s) to share them!
3കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.

Read സദൃശവാക്യങ്ങൾ 26സദൃശവാക്യങ്ങൾ 26
Compare സദൃശവാക്യങ്ങൾ 26:3-4സദൃശവാക്യങ്ങൾ 26:3-4