Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 10:21-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 10:21-23 in മലയാളം ബൈബിള്‍

21 നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23 ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
സദൃശവാക്യങ്ങൾ 10 in മലയാളം ബൈബിള്‍