Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 10:19-20 in Malayalam

Help us?

സദൃശവാക്യങ്ങൾ 10:19-20 in മലയാളം ബൈബിള്‍

19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20 നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
സദൃശവാക്യങ്ങൾ 10 in മലയാളം ബൈബിള്‍