Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 10:18-19 in Malayalam

Help us?

സദൃശവാക്യങ്ങൾ 10:18-19 in മലയാളം ബൈബിള്‍

18 പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ.
19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
സദൃശവാക്യങ്ങൾ 10 in മലയാളം ബൈബിള്‍