Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 96:11-12 in Malayalam

Help us?

സങ്കീർത്തനങ്ങൾ 96:11-12 in മലയാളം ബൈബിള്‍

11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12 വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും.
സങ്കീർത്തനങ്ങൾ 96 in മലയാളം ബൈബിള്‍