Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 96

സങ്കീർത്തനങ്ങൾ 96:11-12

Help us?
Click on verse(s) to share them!
11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും.

Read സങ്കീർത്തനങ്ങൾ 96സങ്കീർത്തനങ്ങൾ 96
Compare സങ്കീർത്തനങ്ങൾ 96:11-12സങ്കീർത്തനങ്ങൾ 96:11-12