Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 90:7-8 in Malayalam

Help us?

സങ്കീർത്തനങ്ങൾ 90:7-8 in മലയാളം ബൈബിള്‍

7 ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8 നീ ഞങ്ങളുടെ അകൃത്യങ്ങൾ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 90 in മലയാളം ബൈബിള്‍