Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 90

സങ്കീർത്തനങ്ങൾ 90:7-8

Help us?
Click on verse(s) to share them!
7ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8നീ ഞങ്ങളുടെ അകൃത്യങ്ങൾ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 90സങ്കീർത്തനങ്ങൾ 90
Compare സങ്കീർത്തനങ്ങൾ 90:7-8സങ്കീർത്തനങ്ങൾ 90:7-8