Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 81:8-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 81:8-9 in മലയാളം ബൈബിള്‍

8 എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.
9 അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.
സങ്കീർത്തനങ്ങൾ 81 in മലയാളം ബൈബിള്‍