Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 81

സങ്കീർത്തനങ്ങൾ 81:8-9

Help us?
Click on verse(s) to share them!
8എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.
9അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.

Read സങ്കീർത്തനങ്ങൾ 81സങ്കീർത്തനങ്ങൾ 81
Compare സങ്കീർത്തനങ്ങൾ 81:8-9സങ്കീർത്തനങ്ങൾ 81:8-9