Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 77:16-17 in Malayalam

Help us?

സങ്കീർത്തനങ്ങൾ 77:16-17 in മലയാളം ബൈബിള്‍

16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
സങ്കീർത്തനങ്ങൾ 77 in മലയാളം ബൈബിള്‍