Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 77

സങ്കീർത്തനങ്ങൾ 77:16-17

Help us?
Click on verse(s) to share them!
16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.

Read സങ്കീർത്തനങ്ങൾ 77സങ്കീർത്തനങ്ങൾ 77
Compare സങ്കീർത്തനങ്ങൾ 77:16-17സങ്കീർത്തനങ്ങൾ 77:16-17