Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 54:6-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 54:6-7 in മലയാളം ബൈബിള്‍

6 സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും; “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.
സങ്കീർത്തനങ്ങൾ 54 in മലയാളം ബൈബിള്‍