Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 54

സങ്കീർത്തനങ്ങൾ 54:6-7

Help us?
Click on verse(s) to share them!
6സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും; “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
7അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.

Read സങ്കീർത്തനങ്ങൾ 54സങ്കീർത്തനങ്ങൾ 54
Compare സങ്കീർത്തനങ്ങൾ 54:6-7സങ്കീർത്തനങ്ങൾ 54:6-7