Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 34:12-14 in Malayalam

Help us?

സങ്കീർത്തനങ്ങൾ 34:12-14 in മലയാളം ബൈബിള്‍

12 ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14 ദോഷം വിട്ടകന്ന് നന്മ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
സങ്കീർത്തനങ്ങൾ 34 in മലയാളം ബൈബിള്‍