Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 34

സങ്കീർത്തനങ്ങൾ 34:12-14

Help us?
Click on verse(s) to share them!
12ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14ദോഷം വിട്ടകന്ന് നന്മ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.

Read സങ്കീർത്തനങ്ങൾ 34സങ്കീർത്തനങ്ങൾ 34
Compare സങ്കീർത്തനങ്ങൾ 34:12-14സങ്കീർത്തനങ്ങൾ 34:12-14