Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 145:12-14 in Malayalam

Help us?

സങ്കീർത്തനങ്ങൾ 145:12-14 in മലയാളം ബൈബിള്‍

12 അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു.
സങ്കീർത്തനങ്ങൾ 145 in മലയാളം ബൈബിള്‍