Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 145

സങ്കീർത്തനങ്ങൾ 145:12-14

Help us?
Click on verse(s) to share them!
12അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു.

Read സങ്കീർത്തനങ്ങൾ 145സങ്കീർത്തനങ്ങൾ 145
Compare സങ്കീർത്തനങ്ങൾ 145:12-14സങ്കീർത്തനങ്ങൾ 145:12-14