Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 129:2-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 129:2-4 in മലയാളം ബൈബിള്‍

2 അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
4 യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 129 in മലയാളം ബൈബിള്‍