Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 129

സങ്കീർത്തനങ്ങൾ 129:2-4

Help us?
Click on verse(s) to share them!
2അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
4യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 129സങ്കീർത്തനങ്ങൾ 129
Compare സങ്കീർത്തനങ്ങൾ 129:2-4സങ്കീർത്തനങ്ങൾ 129:2-4