Text copied!
Bibles in Malayalam

സംഖ്യാപുസ്തകം 15:8-9 in Malayalam

Help us?

സംഖ്യാപുസ്തകം 15:8-9 in മലയാളം ബൈബിള്‍

8 നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
9 അതിനോടുകൂടി അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കണം.
സംഖ്യാപുസ്തകം 15 in മലയാളം ബൈബിള്‍