Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 15

സംഖ്യാപുസ്തകം 15:8-9

Help us?
Click on verse(s) to share them!
8നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
9അതിനോടുകൂടി അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കണം.

Read സംഖ്യാപുസ്തകം 15സംഖ്യാപുസ്തകം 15
Compare സംഖ്യാപുസ്തകം 15:8-9സംഖ്യാപുസ്തകം 15:8-9