Text copied!
Bibles in Malayalam

ലേവ്യപുസ്തകം 5:4 in Malayalam

Help us?

ലേവ്യപുസ്തകം 5:4 in മലയാളം ബൈബിള്‍

4 അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
ലേവ്യപുസ്തകം 5 in മലയാളം ബൈബിള്‍