Text copied!
Bibles in Malayalam

ലേവ്യപുസ്തകം 25:39-40 in Malayalam

Help us?

ലേവ്യപുസ്തകം 25:39-40 in മലയാളം ബൈബിള്‍

39 “‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40 കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.
ലേവ്യപുസ്തകം 25 in മലയാളം ബൈബിള്‍