Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 25

ലേവ്യപുസ്തകം 25:39-40

Help us?
Click on verse(s) to share them!
39“‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.

Read ലേവ്യപുസ്തകം 25ലേവ്യപുസ്തകം 25
Compare ലേവ്യപുസ്തകം 25:39-40ലേവ്യപുസ്തകം 25:39-40