Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 18:7-8 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 18:7-8 in മലയാളം ബൈബിള്‍

7 അവൻ അവിടം വിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്ന്; അവന്റെ വീട് പള്ളിയുടെ അടുത്തായിരുന്നു.
8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ട് യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.
അപ്പൊ. പ്രവൃത്തികൾ 18 in മലയാളം ബൈബിള്‍