Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 18

അപ്പൊ. പ്രവൃത്തികൾ 18:7-8

Help us?
Click on verse(s) to share them!
7അവൻ അവിടം വിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്ന്; അവന്റെ വീട് പള്ളിയുടെ അടുത്തായിരുന്നു.
8പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ട് യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.

Read അപ്പൊ. പ്രവൃത്തികൾ 18അപ്പൊ. പ്രവൃത്തികൾ 18
Compare അപ്പൊ. പ്രവൃത്തികൾ 18:7-8അപ്പൊ. പ്രവൃത്തികൾ 18:7-8