Text copied!
Bibles in Malayalam

2. രാജാക്കന്മാർ 15:25 in Malayalam

Help us?

2. രാജാക്കന്മാർ 15:25 in മലയാളം ബൈബിള്‍

25 എന്നാൽ അവന്റെ അകമ്പടിനായകനായ രെമല്യാവിന്റെ മകൻ പേക്കഹ്, അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
2. രാജാക്കന്മാർ 15 in മലയാളം ബൈബിള്‍