Text copied!
Bibles in Malayalam

1. രാജാക്കന്മാർ 8:50-51 in Malayalam

Help us?

1. രാജാക്കന്മാർ 8:50-51 in മലയാളം ബൈബിള്‍

50 അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോട്, അവർ ചെയ്ത അകൃത്യങ്ങളൊക്കെയും ക്ഷമിക്കേണമേ; അവരെ ബദ്ധരായി കൊണ്ടുപോയവർക്ക് അവരോട് കരുണ തോന്നുമാറാക്കേണമേ.
51 അവർ ഈജിപ്റ്റ് എന്ന ഇരുമ്പ് ചൂളയിൽനിന്ന് അങ്ങ് വിടുവിച്ചുകൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.
1. രാജാക്കന്മാർ 8 in മലയാളം ബൈബിള്‍