Text copied!
Bibles in Malayalam

1. രാജാക്കന്മാർ 18:34-35 in Malayalam

Help us?

1. രാജാക്കന്മാർ 18:34-35 in മലയാളം ബൈബിള്‍

34 ‘രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: ‘മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
35 വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
1. രാജാക്കന്മാർ 18 in മലയാളം ബൈബിള്‍