Text copied!
Bibles in Malayalam

സഭാപ്രസംഗി 7:4-6 in Malayalam

Help us?

സഭാപ്രസംഗി 7:4-6 in മലയാളം ബൈബിള്‍

4 ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ.
5 മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.
6 മൂഢൻ ചിരിക്കുമ്പോൾ കലത്തിന്റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെ തോന്നും. അതും മായ അത്രേ.
സഭാപ്രസംഗി 7 in മലയാളം ബൈബിള്‍