Text copied!
Bibles in Malayalam

സഭാപ്രസംഗി 7:23-24 in Malayalam

Help us?

സഭാപ്രസംഗി 7:23-24 in മലയാളം ബൈബിള്‍

23 ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്ന് ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു.
24 ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും?
സഭാപ്രസംഗി 7 in മലയാളം ബൈബിള്‍